സ്വർണക്കടത്ത് കേസിലും ബിനീഷ് കോടിയേരിയുടെ അറസ്റ്റിലും സർക്കാരിനെതിരെയുള്ള പ്രചരണങ്ങൾക്കെതിരെ പ്രതിരോധമുയർത്തി സി.പി.എം വഞ്ചിയൂരിൽ സംഘടിപ്പിച്ച ജനകീയ കൂട്ടയ്മ കേന്ദ്ര കമ്മിറ്റി അംഗം എൻ.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു.