മേടം : ആവശ്യങ്ങൾ നിറവേതുലാം : സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കും. പ്രലോഭനങ്ങൾ ഒഴിവാകും. ദൗത്യങ്ങൾ പൂർത്തീകരിക്കും.റ്റും. സംയുക്ത സംരംഭങ്ങൾ. പ്രതിഭാസംഗമം.
ഇടവം : പുതിയ പ്രവർത്തനങ്ങൾ. നേതൃത്വ ഗുണം. കാർഷിക മേഖലയിൽ നേട്ടം.
മിഥുനം : ശരിയായ ആശയങ്ങൾ. തൃപ്തി അനുസരിക്കും. പ്രതിഫലം ഇച്ഛിക്കാതെ പ്രവർത്തിക്കും.
കർക്കടകം : കാര്യങ്ങൾ സാദ്ധ്യമാകും. അനുകൂല അവസരങ്ങൾ. കഠിന പ്രയത്‌നം വേണ്ടിവരും.
ചിങ്ങം : സങ്കല്പങ്ങൾ സഫലമാകും. ചെലവുകൾക്ക് നിയന്ത്രണം. സാഹസിക പ്രവൃത്തികൾ അരുത്.
കന്നി : ഉപരിപഠനത്തിന് അവസരം. ഐക്യം വർദ്ധിക്കും. മനസമാധാനമുണ്ടാകും.
തുലാം : സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കും. പ്രലോഭനങ്ങൾ ഒഴിവാകും. ദൗത്യങ്ങൾ പൂർത്തീകരിക്കും.
വൃശ്ചികം : തൃപ്തികരമായ ജീവിതരീതി. ആദരവ് നേടും. പ്രവർത്തന മികവ്.
ധനു : തർക്കങ്ങൾ പരിഹരിക്കും. കർമ്മമേഖല ക്രമീകരിക്കും. അശ്രാന്ത പരിശ്രമം വേണ്ടിവരും.
മകരം : തൊഴിൽ ലഭ്യത. യുക്തമായ തീരുമാനങ്ങൾ. ആത്മവിശ്വാസമുണ്ടാകും.
കുംഭം : അശ്രദ്ധ ഒഴിവാക്കും. ആധി ഉപേക്ഷിക്കണം. കാർഷിക പുരോഗതി.
മീനം : യുക്തമായ തീരുമാനങ്ങൾ. പ്രതിസന്ധി തരണം ചെയ്യും. കൃഷി മേഖലയിൽ നേട്ടം.