ഓ മൈ ഗോഡിൽ ഒരു യാത്രയ്ക്കിടെ ഭാര്യയേയും കൊണ്ട് ഭർത്താവ് ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറുന്നു. ഭർത്താവിന്റെ അഭാവത്തിൽ ഭാര്യ ഫുഡിന് ഓർഡർ ചെയ്യുന്നു. പിന്നീട് എത്തുന്ന സപ്ലൈറോടും ഇതേ ഒാർഡർ തന്നെ പറയേണ്ടി വരുന്നു. ഫുഡുമായി എത്തുന്ന സപ്ലൈർമാർ തമ്മിലുള്ള പ്രശ്നങ്ങൾ ഒടുവിൽ യുവതിയുടെ തലയിൽ വയ്ക്കുന്നു. ആ ത്രില്ലിംഗ് നിമിഷങ്ങളാണ് ഓ മൈ ഗോഡിന്റെ ക്ലൈമാക്സ്.
