കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ഓരോ ദിവസവും കുറഞ്ഞുവരികയാണ്. എന്നാൽ, ഇപ്പോൾ സർക്കാരിന്റെ ഏറ്റവും വലിയ ആശങ്ക ജനങ്ങൾ ഉത്സവ സീസണിൽ മുൻകരുതൽ എടുക്കാതിരുന്നാൽ ഇത്രയും നാളത്തെ നേട്ടങ്ങൾ പാഴായി പോകുമോയെന്നതാണ്. കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ