who


ലോകാരോഗ്യ സംഘടനാ തലവൻ ടെഡ്രോസ് അദനോം ഗെബ്രിയേസസ് കൊവിഡ് നിരീക്ഷണത്തിൽ. സമ്പർക്കത്തിലേർപ്പെട്ട വ്യക്തിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ താൻ നിരീക്ഷണത്തിൽ പോകുകയാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.വീഡിയോ റിപ്പോർട്ട്