വാളയാർ കേസ് അട്ടിമറിച്ച മുഖ്യമന്ത്രി രാജി വെക്കുക,പെൺകുട്ടികളുടെ കുടുംബത്തിന് നീതി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി പട്ടികജാതി മോർച്ച മലപ്പുറം കലക്ടറേറ്റിന് മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധം