വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.പി.എസ്.ടി.എയുടെ നേതൃത്വത്തിൽ മലപ്പുറം കലക്ടറേറ്റിന് മുന്നിൽ നടന്ന പ്രീ-പ്രൈമറി അധ്യാപകരുടെ ധർണ്ണ കെ.പി.എസ്.ടി.എ സംസ്ഥാന പ്രെസിഡന്റ് വി.കെ അജിത്ത് കുമാർ ഉദ്ഘാടനം ചെയ്യുന്നു.