tdf

ഒക്ടോബർ മാസത്തെ ശമ്പള വിതരണം മുടങ്ങിയതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് മലപ്പുറം യൂണിറ്റ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ മലപ്പുറം കെ.എസ്.ആർ.ടി.സി പരിസരത്ത് സംഘടിപ്പിച്ച പ്രധിഷേധ പ്രകടനം.