c

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി പാലക്കാട് ഒത്തുങ്ങോടിൽ ചുമർ എഴുത്ത് സജീവമാവുന്നു ഇനി സ്ഥാനാർത്ഥി പ്രഖ്യാപനം മാത്രത്തിനായി മിക്ക ചുമരുകളും ബൂക്ക്ഡ് മാർക്ക് രേഖപ്പെടുത്തിയിട്ടുണ്ട്