സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയരായ സർക്കാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോട്ടയം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിന് ശേഷം റോഡ് ഉപരോധിച്ചപ്പോൾ ചാണ്ടി ഉമ്മൻ ഉൾപ്പെടെയുള്ള പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു