-priyanca-radhakrishnan

എറണാകുളം സ്വദേശി പ്രിയങ്ക രാധാകൃഷ്ണൻ ന്യൂസിലൻഡ് മന്ത്രിസഭയിൽ അംഗമായി. ആദ്യമായിട്ടാണ് ന്യൂസിലൻഡിൽ ഒരു ഇന്ത്യക്കാരി മന്ത്രിയാവുന്നത്.പറവൂർ മാടവനപ്പറമ്പ് രാമൻ രാധാകൃഷ്ണൻ - ഉഷ ദമ്പതികളുടെ മകളാണ് പ്രിയങ്ക.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ