pj

ബെസ്റ്റ് ടൈം...മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് യൂത്ത്ഫ്രണ്ട് (എം)ൻ്റെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ നടത്തുന്ന സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്ത കേരള കോൺഗ്രസ് (എം) വർകിംഗ് ചെയർമാൻ പി.ജെ.ജോസഫ് അടുത്ത പരിപാടിക്ക് പോകാനായി വാച്ചിൽ സമയം നോക്കുന്നു