ജനിച്ചും മരിച്ചും കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന പ്രപഞ്ചദൃശ്യങ്ങൾ നശ്വരങ്ങളായ താത്കാലിക പ്രതിഭാസങ്ങളാണെന്ന് അനുനിമിഷം മനുഷ്യൻ കാണുന്നുണ്ടെങ്കിലും അതു ബോദ്ധ്യപ്പെടുന്നില്ല.