കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ ബില്ലുകളിൽ പ്രതിഷേധിച്ച് കെ.പി.സി.സി സെക്രട്ടറി ആർ.വി. രാജേഷ് നയിക്കുന്ന കർഷകരക്ഷാ മാർച്ച് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. അനിൽ കുമാർ, ഡി.സി.സി സെക്ക്രട്ടറി മലയിൻകീഴ് വേണുഗോപാൽ എന്നിവർ സമീപം