പിഴക്കരുത് ചുവടുകൾ ... കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ ബില്ലുകളിൽ പ്രതിഷേധിച്ച് കെ.പി.സി.സി സെക്രട്ടറി ആർ.വി. രാജേഷ് നയിക്കുന്ന കർഷകരക്ഷാ മാർച്ച് ഉദ്‌ഘാടനത്തിനായി കെ.പി.സി.സി. അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ ട്രാക്ടറിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽതെറ്റി വീഴാൻ പോകുന്നന്നു. സമീപത്തുണ്ടായിരുന്ന മാദ്ധ്യമ ഫോട്ടോഗ്രാഫർമാരാണ് മുല്ലപ്പള്ളിയെ വീഴാതെ പിടിച്ചത്