chinese-vaccine

സാവോ പോളോ: ബ്രസീലിൽ ചൈനയുടെ കൊവിഡ് വാക്സിനായ സിനോവാകിനെതിരെ വ്യാപക പ്രതിഷേധം. സാവോ പോളോ ഗവർണർ ജോവോ റോഡിയയുടെ നിർബന്ധിത വാക്‌സിൻ പ്രചരണത്തിനെതിരെയും ബ്രസീലിൽ സിനോവാക് പരീക്ഷിക്കുന്നതിനെതിരെയുമാണ് രാജ്യത്ത് വൻ പ്രതിഷേധമുയരുന്നത്. ഞായറാഴ്ച സാവോപോളോയിൽ നടന്ന പ്രതിഷേധത്തിൽ 300ലധികം പേരാണ് പങ്കെടുത്തത്.