1

വേളി ടുറിസ്റ്റ് വില്ലേജിൽ സജ്ജമാക്കിയ മിനിയേച്ചർ ട്രെയിനിന്റെ ഫ്ലാഗ് ഓഫ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കുന്നു. മേയർ കെ. ശ്രീകുമാർ, വി.എസ്. ശിവകുമാർ എം എൽ എ, റാണി ജോർജ് ഐ എ എസ്, ബാലകിരൺ തുടങ്ങിയവർ സമീപം