പാനൂർ: മുൻ ഇന്ത്യൻ ഫുട്‌ബാൾ ക്യാപ്റ്റൻ പരേതനായ വി.പി സത്യന്റെ മാതാവും പരേതനായ റിട്ട.പൊലീസ് ഉദ്യോഗസ്ഥൻ വട്ടപ്പറമ്പത്ത് ഗോപാലന്റെ ഭാര്യയുമായ നാരായണി (81) നിര്യാതയായി.
മറ്റു മക്കൾ: വി.പി.സതീശൻ (ബിസിനസ്) വി.പി.സീന (ചാലപ്പുറം, കോഴിക്കോട്). മരുമക്കൾ: കൃഷ്ണവേണി, അനിതാ സത്യൻ (സ്‌പോർട്സ് കൗൺസിൽ, കോഴിക്കോട്). സഹോദരങ്ങൾ: നാരായണൻ നായർ, രാധ, നാണി, പരേതനായ ഗോപാലൻ നായർ. സംസ്‌കാരം വീട്ടുവളപ്പിൽ വി.പി. സത്യന്റെ സ്മൃതി മണ്ഡപത്തിന് സമീപം നടത്തി.