തിരഞ്ഞെടുപ്പു കാലത്ത് മാത്രമല്ല എല്ലാ കാലത്തും 'വോട്ട് ' ഇവരുടെ ജീവിതത്തിന്റെ ഭാഗമാണ്. ബ്രിട്ടീഷ് ആർമിയിൽ ക്യാപ്ടനായിരുന്ന ജർമൻകാരൻ ആൽബർട്ട് വോട്ട് ഒന്നാം ലോക മഹായുദ്ധകാലത്ത് ഇന്ത്യയിലെത്തിയതോടെയാണ് കോഴിക്കോട് ഒരു വോട്ട് കുടുംബം ജനിക്കുന്നത്. ആൽബർട്ടിന്റെ കുടുംബ നാമമാണ് വോട്ട്. കേൾക്കാം ആ കൗതുക വിശേഷങ്ങൾ.
വീഡിയോ -രോഹിത്ത് തയ്യിൽ