sunny-leone

കഴിഞ്ഞ ഏതാനും മാസങ്ങളായി ഭർത്താവ് ഡാനിയൽ വെബ്ബറിനും മക്കളായ നോവ, ആഷർ, നിഷ എന്നിവർക്കും ഒപ്പം ലോസ് ആഞ്ചലസിലാണ് നടി സണ്ണി ലിയോൺ. സോഷ്യൽ മീഡിയയിലൂടെ സജീവമായ സണ്ണി തന്റെ വിശേഷങ്ങൾ മുടങ്ങാതെ ആരാധകരുമായി പങ്കുവയ്ക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഹാലോവീൻ ദിനത്തിന്റെ ഭാഗമായി കുടുംബസമേതം ഫാൻസി കോസ്‌റ്റ്യൂമിൽ നിൽക്കുന്ന ചിത്രങ്ങളാണ് താരം ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഇത്തവണ ഹാലോവീൻ പാർട്ടി ഒന്നും സംഘടിപ്പിക്കാൻ കഴിയാത്തതിനാൽ ആഘോഷം ഫോട്ടോഷൂട്ടിൽ ഒതുക്കുകയായിരുന്നു സണ്ണി.

View this post on Instagram

Happy Halloween!! I hope everyone had fun this year... my most favorite Holiday of the year. @dirrty99 and I got dressed to do a whole lot of NOTHING!! Lol But we still had a great time. :)

A post shared by Sunny Leone (@sunnyleone) on

നിമിഷനേരങ്ങൾ കൊണ്ട് സണ്ണിയുടേയും കുടുംബത്തിന്റെയും ഹാലോവീൻ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു. ആറ് മാസമായി ലോസ്ആഞ്ചലസിൽ കഴിയുന്ന താൻ ഉടൻ മുംബയിലേക്ക് തിരിച്ചെത്തുമെന്ന് സണ്ണി കഴിഞ്ഞാഴ്ച അറിയിച്ചിരുന്നു.