
- മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനൊയുടെ വിൽപന എട്ടു ലക്ഷം യൂണിറ്റ് പിന്നിട്ടു. 2015ൽ അരങ്ങേറിയ ബലേനൊ അഞ്ചു വർഷം കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്.
- നിലവിൽ പെട്രോൾ എൻജിനിലാണ് വാഹനം വിൽപ്പനയ്ക്കെത്തുന്നത്. 5.70 ലക്ഷം രൂപ മുതൽ 9.03 ലക്ഷം രൂപ വരെയാണ് ബലേനൊയുടെ വില.