വിതുര : ഗണപതിപാറ അരുൺ ഭവനിൽ ആർ. രാധാകൃഷ്ണൻ നായർ (65) നിര്യാതയായി . ഭാര്യ : ടി. ഉഷാകുമാരി. മക്കൾ : അരുൺ ആർ. നായർ,
അഖിൽ ആർ.നായർ(വിമുക്തഭടൻ ). മരുമക്കൾ : ഗീതു ടി. നായർ, ആര്യ.
സഞ്ചയനം തിങ്കൾ രാവിലെ 9 ന്..