ബാലരാമപുരം: പയറ്റുവിള പുലിയൂർ കോണം രജനി നിവാസിൽ പരേതനായ സോമന്റെ ഭാര്യ വിമല ജെ.എസ് (ജോൺ സിമി , 71) നിര്യാതയായി .മക്കൾ: റെജി ജെ.എസ്, റെനി ജെ.എസ്, രാജി ജെ.എസ് (എൻ സി സി വകുപ്പ്). മരുമക്കൾ: നിവി, സജിൻ ദാസ് (എൽ ഐ സി , പാറശാല) ,നിഷ' അനുസ്മരണ ചടങ്ങ് ബുധനാഴ്ച രാവിലെ 8.30 ന്