തിരുവനന്തപുരം ജില്ല ഗവണ്മെന്റ് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ് കൊ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കർമശ്രേഷ്ഠ പുരസ്‌കാരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ജി. ബാലചന്ദ്രൻ സമ്മാനിക്കുന്നു.