കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയെന്നാരോപിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ മലപ്പുറത്ത് മുല്ലപ്പള്ളി രാമചന്ദ്രന്റെ കോലം കത്തിക്കുന്നു.