കൊവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന ബീച്ചുകളും പാർക്കുകളും ഒന്നാം തിയതി മുതൽ തുറന്നപ്പോൾ സുരക്ഷ കാരണങ്ങളാൽ ശംഖുമുഖത്തെത്തിയ സന്ദർശരെ തീരത്തിറങ്ങാൻ അനുവദിക്കാത്തതിനാൽ ഇരിപ്പിടത്തിലിരുന്ന് കടൽ ആസ്വദിക്കുന്ന കുടുംബം.