1

ആത്മാക്കളുടെ ദിനം... തിരുവനന്തപുരം പാറ്റൂരിലെ സെന്റ്. തോമസ് മാർതോമ സിറിയൻ പളളി സെമിത്തേരിയിൽ കുടുംബ കല്ലറയിൽ മെഴുക്‌ തിരി തെളിയിച്ച് പ്രാർത്ഥിക്കുന്ന ബന്ധുക്കൾ.

2