കൊവിഡിന്റെ പശ്ചാത്തലത്തിൽ ഏഴു മാസങ്ങൾക്ക് ശേഷം തുറക്കുന്ന തിരുവനന്തപുരം മൃഗശാലയിൽ സന്ദർശകർക്ക് കൗതുകമാകുന്ന പുതിയ ചിത്രശലഭ പാർക്ക്.