ss

കരകുളം: ഏണിക്കര പോവർത്തല വീട്ടിൽ പരേതരായ ശങ്കരൻ പിള്ള യുടേയും പാറുകുട്ടി അമ്മയുടേയും മകൻ നളിനാക്ഷൻ നായർ (48) നിര്യാതനായി.

സഞ്ചയനം ഞായറാഴ്ച 8.30 ന്.