മേടം : ഉല്ലാസ യാത്രകൾ നടത്തും. ആരോപണങ്ങൾ ഒഴിവാക്കും. കർമ്മ മേഖലയിൽ പുരോഗതി.
ഇടവം: ആശ്ചര്യപ്പെടുത്തുന്ന അവസരങ്ങൾ. കഴിവുകൾ പ്രകടിപ്പിക്കും. സത്ചിന്തകൾ വർദ്ധിക്കും
മിഥുനം : പ്രവർത്തന പുരോഗതി. പ്രശ്നങ്ങൾ പറഞ്ഞുതീർക്കും. സ്വപ്നങ്ങൾ യാഥാർത്ഥ്യമാകും
കർക്കടകം : സഹോദര, സുഹൃത് സഹായം, സാമ്പത്തിക നേട്ടം, പ്രതിസന്ധികളെ തരണം ചെയ്യും.
ചിങ്ങം : ചർച്ചകളിൽ വിജയം. അർഹമായ അംഗീകാരം ലഭിക്കും. വിട്ടുവീഴ്ചകളിൽ നേട്ടം.
കന്നി : ആത്മസംതൃപ്തിയുണ്ടാകും. കുടുംബത്തിൽ സമാധാനം. നിർദ്ദേശങ്ങൾ അംഗീകരിക്കും.
തുലാം : പ്രായോഗിക വിജ്ഞാനം നേടും. പ്രവർത്തന ക്ഷമത വർദ്ധിക്കും. വാക്കും പ്രവൃത്തിയും ഫലിക്കും.
വൃശ്ചികം : ആത്മാഭിമാനം വർദ്ധിക്കും. അദ്ധ്വാനത്തിന് ഫലംകിട്ടും. തർക്കങ്ങൾ പരിഹരിക്കും.
ധനു: അംഗീകാരം ലഭിക്കും. ഉല്ലാസ യാത്രകൾ ചെയ്യും. പ്രശ്നങ്ങൾക്ക് പരിഹാരം.
മകരം: അഭിപ്രായ സ്വാതന്ത്ര്യം. ആത്മാർത്ഥ പ്രവർത്തനം. സ്വതന്ത്രചിന്തകൾ.
കുംഭം: ആത്മസംതൃപ്തി. മാതാപിതാക്കളെ അംഗീകരിക്കും. സാഹചര്യങ്ങൾ അനുകൂലമാകും.
മീനം: യാഥാർത്ഥ്യങ്ങൾ മനസിലാക്കും. വിരോധികൾ ലോഹ്യം കൂടും. ജീവിത വിജയം.