k-surendran

പാർട്ടിയിലെ വിവാദങ്ങൾക്ക് മാസ്ക്കിട്ട് മറുപടി...കോട്ടയം പ്രസ്‌ക്ലബിൽ നടത്തിയ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുന്ന ബി.ജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ പരാതിയെ കുറിച്ച് ചോദിച്ചപ്പോൾ മാസ്ക്കിട്ട് മറുപടി പറയുന്നു