അവനവന്റെ തന്നെ ഹൃദയ പത്മത്തിൽ ആത്മസത്തയെ സാക്ഷാത്‌കരിച്ച് സ്ഥിതപ്രജ്ഞനായി ആനന്ദമധുവുണ്ട് കഴിയുന്ന ജീവന്മുക്തനാണ് ധന്യധന്യൻ.