bjp-congress

തിരുവനന്തപുരം: നഗരസഭയിലെ തിരുവല്ലം വാർഡ് കൗൺസിലറായ കോൺഗ്രസിലെ നെടുമം മോഹൻ പാർട്ടി അംഗത്വം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നു. മോഹനെ ബിജെപി ജില്ലാ അദ്ധ്യക്ഷൻ വി.വി രാജേഷ് പാർട്ടിയിലേക്ക് സ്വാഗതം ചെയ്‌തു.