
അട്ടക്കുളങ്ങരയിലെ മാലിന്യകേന്ദ്രമായിരുന്ന എരുമക്കുഴിയിൽ തിരുവനന്തപുരം നഗരസഭ നിർമ്മിച്ച സന്മതി ഉദ്യാനത്തിന്റെ ഉദ്‌ഘാടനം മുഖ്യ മന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. മന്ത്രി കടകംപളളി സുരേന്ദ്രൻ, മേയർ കെ.ശ്രീകുമാർ, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, വി. ശിവൻകുട്ടി എന്നിവർ സമീപം