janapaksham


പഞ്ചായത്ത് ഇലക്ഷൻ മാറ്റിവയ്‌ക്കണമെന്നാവശ്യവുമായി പി.സി. ജോർജ് എം.എൽ.എ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ഉപവാസം. ജനപക്ഷം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നിഷ എൻ.എസ്, ജില്ലാ ജനറൽ സെക്രട്ടറി സാബു ചിറയിൻകീഴ് തുടങ്ങിയവർ സമീപം