അദ്ധ്യാപക നിയമനങ്ങൾ അംഗീകരിക്കുക, ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷന്റെയും, കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡിന്റെയും നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച ഉപവാസം കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി ഉദ്‌ഘാടനം ചെയ്യുന്നു. ഫാ.വർക്കി ആറ്റുപുറത്ത്, ഫാ. ഡയസൻ യേശുദാസ് സാലു പതാലിൽ, ഡോ. ജോസ്, ഷൈജു ജോസഫ്, സലാഹുദീൻ തുടങ്ങിയവർ സമീപം