അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തെ അഴിമതികൾ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച സി.എം.പി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധർണ സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി. ജോൺ ഉദ്‌ഘാടനം ചെയ്യുന്നു.സി എം പി ജില്ലാ സെക്രട്ടറി എം ആർ മനോജ്, സംസ്ഥാന സെക്രട്ടറി എം. പി സാജു, യു.ഡി.എഫ്. ജില്ലാ കൺവീനർ ബീമാപള്ളി റഷീദ് തുടങ്ങിയവർ സമീപം