vyapari

വ്യാപാരികളോട് സർക്കാർ കാണിക്കുന്ന വഞ്ചനയിലും അവഗണനയിലും പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു. ജനറൽ സെക്രട്ടറി വൈ. വിജയൻ, ജില്ലാ സെക്രട്ടറി വാഹിനി സുധീർ, നജീബ്, ധനീഷ് ചന്ദ്രൻ, മഞ്ചു, ഗോപകുമാർ തുടങ്ങിയവർ സമീപം