ramesh

സ്വർണക്കടത്ത് കേസിൽ അന്വേഷണം തന്നിലേക്കെത്തുമോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഭയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് അട്ടിമറിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.രമേശ് ചെന്നിത്തലയുടെ കൂടുതൽ ആരോപണങ്ങൾ വീ‌ഡിയോ റിപ്പോർട്ടിൽ