കേരള മൺപാത്രനിർമ്മാണ സമുദായ സഭ സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ മുൻ മന്ത്രി ബാബു ദിവാകരൻ ഉദ്‌ഘാടനം ചെയുന്നു. സി.കെ. ചന്ദ്രദത്തൻ, സുഭാഷ് ബോസ്, ജി.കുമാർ തുടങ്ങിയവർ സമീപം