കെ.ജി.ഒ.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ വി.എസ്.ശിവകുമാർ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു. ജനറൽ സെക്രട്ടറി ഡോ. മനോജ് ജോൺസൺ. ജില്ലാ സെക്രട്ടറി നിസാമുദീൻ. എ, സംസ്ഥാന പ്രസിഡന്റ് കെ.വിമലൻ തുടങ്ങിയവർ സമീപം