കെ.പി.എസ്.എം.എ സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച ഉപവാസ സമരം കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി ഉദ്‌ഘാടനം ചെയ്യുന്നു. വി.എസ്. ശിവകുമാർ എം.എൽ.എ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.മണി, തുടങ്ങിയവർ സമീപം