zoo

വേഗം സുന്ദരിയായിക്കോ ... കൊവിഡിൻ്റെ പശ്ചാത്തലത്തിൽ മാസങ്ങളായി അടച്ചിട്ട മൃഗശാലകളും മ്യൂസിയങ്ങളും തുറക്കുന്നതിൻ്റെ ഭാഗമായി തൃശൂർ മൃഗശാല ഇന്ന് സന്ദർശകർക്കായി തുറന്നപ്പോൾ