01

വിതറുന്ന പ്രതീക്ഷകൾ... കൊവിഡ് വ്യാപനം കൃഷിയെ ഭീതിയിലാഴ്ത്തുന്നുണ്ടെങ്കിലും പ്രതീക്ഷയോടെയാണ് കർഷകർ പാടത്തിറങ്ങിയിരിക്കുന്നത്. ഞാറ് നട്ട പാടത്ത് വളം വിതറുന്ന കർഷകൻ. മലപ്പുറം കോട്ടക്കൽ ആട്ടീരിയിൽ നിന്നുള്ള കാഴ്ച.