അധ്യാപകരുടെ നിയമനങ്ങൾ അംഗീകരിക്കുക എന്നാവശ്യപ്പെട്ട് എയ്ഡഡ് സ്കൂൾ മാനേജർമാർ മലപ്പുറം കലക്ടറേറ്റിന് മുൻപിൽ നടത്തിയ ഉപവാസം പി. ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.