തിരുവനന്തപുരം : സ്പോർട്സ് കൗൺസിലിൽ നിന്ന് സ്പോർട്സ ക്വാട്ട അഡ്മിഷന് വേണ്ടി യൂണിവേഴ്സിറ്റി കോളേജിലേക്ക് നൽകിയിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ നവംബർ ആറിന് രാവിലെ 11.30ന് കോളേജിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.