ഇ.ഡി പരിശോധനക്കെത്തുമെന്ന അഭ്യുഹത്തെ തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വസതിക്ക് മുന്നിൽ എത്തിയ മാധ്യമ പ്രവർത്തകർ.