maoist-

മാവോയിസ്റ്റ് വേട്ടയ്‌ക്ക് കേന്ദ്രസർക്കാർ 580കോടിയുടെ ആദ്യ ഗഡു അനുവദിച്ചതിന് പിന്നാലെ, നാലുവർഷത്തിനിടെ എട്ട് മാവോയിസ്റ്റുകളെ പൊലീസ് വധിച്ചത് വ്യാജ ഏറ്റുമുട്ടലുകളിലാണെന്ന ആക്ഷേപം ശക്തമായി.

ഈ കാലയളവിൽ മൊത്തം ആയിരം കോടി രൂപ മാവോയിസ്റ്റ് വേട്ടയ്‌ക്ക് കേന്ദ്രം അനുവദിച്ചെന്നാണ് അറിയുന്നത്. മാവോയിസ്റ്റ് വേട്ടയിലൂടെ കൂടുതൽ കേന്ദ്രഫണ്ട് നേടാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്

രോഗികളായ മാവോയിസ്റ്റുകളെ പോലും പിടികൂടി തലയ്ക്ക് വെടിവച്ച് വീഴ്‌ത്തുകയാണെന്നാണ് ആരോപണം. വിശദവാർത്ത