മേടം : ഉല്ലാസയാത്ര നടത്തും. സാഹിത്യരംഗത്ത് നേട്ടം. കലാരംഗത്ത് ഉയർച്ച.
ഇടവം:നവീകരണ പ്രവർത്തനങ്ങൾ ചെയ്യും. സാമ്പത്തിക നേട്ടം. സംസാരം ശ്രദ്ധിക്കണം.
മിഥുനം : കാർഷിക മേഖലയിൽ നഷ്ടം. രാഷ്ട്രീയ പ്രവർത്തകർക്ക് നേട്ടം. വാക് സാമർത്ഥ്യം പ്രകടിപ്പിക്കും.
കർക്കടകം : പ്രശസ്തിയും അംഗീകാരവും. ജീവിതം സന്തോഷപ്രദം. കഠിനമായി പരിശ്രമിക്കും.
ചിങ്ങം : ആഘോഷവേളകളിൽ പങ്കെടുക്കും. അഭിപ്രായവ്യത്യാസത്തിന് സാധ്യത. കാര്യതടസം.
കന്നി : ജീവിത പങ്കാളിക്ക് അനാരോഗ്യം. പുതിയ സംരംഭങ്ങൾ ഏറ്റെടുക്കും. സമയം അനുകൂലമല്ല.
തുലാം : മാനസിക ക്ളേശം. ആരോഗ്യപരമായി മോശം. പുതിയ അവസരങ്ങൾ കിട്ടും.
വൃശ്ചികം : ഇഷ്ടഭോജനം ലഭിക്കും. ഐശ്വര്യവും സന്തോഷവും. മാതാവിൽ നിന്ന് സഹായം.
ധനു: ബന്ധുക്കളുടെ സഹകരണം. കാര്യവിജയമുണ്ടാകും. ചെലവുകൾ വർദ്ധിക്കും.
മകരം: ജോലിയിൽ ഉയർച്ച. അഭിപ്രായഭിന്നതകൾ. മത്സരങ്ങളിൽ വിജയം.
കുംഭം: ഉത്തരവാദിത്വങ്ങൾ കൂടും.വാക് സാമർത്ഥ്യം പ്രകടിപ്പിക്കും. ചെലവുകൾ വർദ്ധിക്കും.
മീനം: സാമ്പത്തിക നേട്ടം. ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും.പുതിയ സംരംഭങ്ങൾ ഏറ്റെടുക്കും.