മേടം : ജീവിത പുരോഗതി. പ്രാർത്ഥനകളാൽ വിജയം. കാര്യങ്ങൾ ഫലവത്താകും.
ഇടവം: സാമ്പത്തിക പുരോഗതി. ശുഭാപ്തി വിശ്വാസം വർദ്ധിക്കും. പ്രവർത്തന മേഖലയിൽ ലക്ഷ്യപ്രാപ്തി.
മിഥുനം :പുതിയ ബന്ധങ്ങൾ ഉണ്ടാകും. ജാമ്യം നിൽക്കരുത്. കഠിനാദ്ധ്വാനം വേണ്ടിവരും..
കർക്കടകം : വാഹന യാത്രയിൽ സൂക്ഷിക്കുക. സാമ്പത്തിക നിയന്ത്രണം. പ്രവർത്തന പുരോഗതി.
ചിങ്ങം : കാര്യതടസം മാറും. പദ്ധതികളിൽ വിജയം.സാമ്പത്തികക്ളേശം അനുഭവപ്പെടും.
കന്നി : യാത്രകൾക്ക് അനുഭവ ഫലം. അന്യരുടെ കാര്യങ്ങളിൽ ഇടപെടരുത്. ഗുരുസ്ഥാനീയരുടെ വാക്കുകൾ അനുസരിക്കും.
തുലാം : മേലധികാരികളുടെ അംഗീകാരം. യുക്തമായ നിലപാട് സ്വീകരിക്കും. പുതിയ ബന്ധങ്ങൾ ഉണ്ടാകും.
വൃശ്ചികം : പക്ഷഭേദമില്ലാതെ പ്രവർത്തിക്കും. കാര്യ തടസങ്ങൾ മാറും. പദ്ധതികളിൽ വിജയം.
ധനു: സാമ്പത്തികക്ളേശം. ചുമതലകൾ വർദ്ധിക്കും. യാത്രകൾ വേണ്ടിവരും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
അനുകൂല സാഹചര്യം. മനഢസന്തോഷം ലഭിക്കും. സാഹസ പ്രവർത്തികൾ അരുത്.
കുംഭം: അഭിനയരംഗത്ത് നേട്ടം.ധനം വന്നുചേരും. സംസാരത്തിൽ മിതത്വം വേണം.
മീനം: സഹായ മനഃസ്ഥിതി. പ്രശംസിക്കപ്പെടും. ആഘോഷവേളകളിൽ പങ്കെടുക്കും.